India Vs South Africa : India In Strong Position After The End Of Day 2 | Oneindia Malayalam

2019-10-03 67

India Vs South Africa : India In Strong Position After The End Of Day 2
ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ കോലിപ്പടയ്ക്ക് സമ്പൂര്‍ണ ആധിപത്യം. സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യ കുറിച്ച 502 റണ്‍സിലേക്കാണ് ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക ബാറ്റു വീശുന്നത്. പക്ഷെ ഇതിനകം മൂന്നു വിക്കറ്റുകള്‍ സന്ദർശകർക്ക് നഷ്ടമായിക്കഴിഞ്ഞു